ജനനം: 1895
മരണം: 1979
വിലാസം: പാലക്കാട് ജില്ലയിലെ വടക്കുന്തറ

മാതാപിതാക്കള്‍: തരവത്ത് അമ്മാളു അമ്മയും വടക്കുന്തറ ഉണ്ണിക്കൃഷ്ണവാരിയരും .

ബി. എ., ബി. എല്‍. ബിരുദങ്ങള്‍ നേടി.

 

കൃതികള്‍

വീരപത്‌നി (നോവല്‍)
ബാലബോധിനി (ബാലസാഹിത്യം)
ശ്രീമതി തരവത്ത് അമ്മാളു അമ്മ (ജീവചരിത്രം)
മീരാബായി (ജീവചരിത്രം)
ബദരീനാഥയാത്ര (യാത്രാവിവരണം)
ആണ്ടാള്‍ ചരിതം (ജീവചരിത്രം)