അരവിന്ദാക്ഷന് ഇ.യു
മലപ്പുറം ജില്ളയിലെ എടപ്പാളില്‍ ജനനം. അമ്മ: എരാത്തുണിക്കാട്ട് ജാനകിയമ്മ. അച്ഛന്: കണ്ണിയത്ത് മാധവമേനോന്. പൊന്നാനി ഏ.വി. ഹൈസ്ക്കൂളിലും തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലും വിദ്യാഭ്യാസം. നിരവധി ചെറുകഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. ഭ്രമണപഥം ആദ്യ നോവല്‍. ആകാശവാണി നടത്തിയ നാടകമത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്. ഭ്രമണപഥം ആദ്യനോവല്‍. ഭാര്യ ഉഷാമേനോനും ഒരു എഴുത്തുകാരിയാണ്. ഏക മകന്: ഡോ. ശ്യാം. മരുമകള്‍: ഡോ. യശസ്വിനി. പേരക്കുട്ടി: അനന്യ. വിലാസം: ഇ.യു അരവിന്ദാകഷന്‍, ഉഷസ്സ്, ശ്രീഹില്സ്, തിരുമല, തിരുവനന്തപുരം 695006, ഫോണ്‍: 2353048
Leave a Reply