ജനനം: 1888
വിലാസം: ഹരിപ്പാട് ചെങ്ങാരപ്പള്ളി ഇല്ലം
വിദ്വാന്മാരും പണ്ഡിതന്മാരും നിറഞ്ഞ ഗൃഹമായിരുന്നു ചെങ്ങാരപ്പള്ളി ഇല്ലം. പിന്നീട് കൊട്ടാരക്കര കോട്ടവട്ടത്ത് വിവാഹംകഴിച്ചുകൊണ്ടു പോയി. ലളിതാംബിക അന്തര്‍ജനത്തിന്റെ ജന്മസ്ഥലം. ആര്യാദേവി അന്തര്‍ജനത്തിന്റെ മകളാണ് ലളിതാംബിക. ആര്യാദേവി അന്തര്‍ജനം ചെറുപ്പം മുതല്‍ കവിതയും ഗാനങ്ങളും എഴുതിയിരുന്നു. അവയില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടുപോയി. അവശേഷിച്ച ‘വിപ്രപത്‌ന്യാനുഗ്രഹം’ എന്ന കവിതയും ഏതാനും ചില ഭക്തി ഗാനങ്ങളും സംഗ്രഹിച്ചതാണ് ‘ആര്യഗീതി’ എന്ന ഗ്രന്ഥം. ലളിതാംബിക അന്തര്‍ജനമാണ് പ്രസാധനം ചെയ്തത്.

 

കൃതി

ആര്യഗീതി