ഭാരതി ഉദയഭാനു admin October 14, 2017 ഭാരതി ഉദയഭാനു2017-10-14T10:39:05+05:30 എഴുത്തുകാര്‍ No Comment അടുക്കളയില്‍നിന്ന് പാര്‍ലമെന്റിലേക്ക്-2 ഭാഗം ജ: 2.8.1913, കായകുളം. എ.പി. ഉദയഭാനുവിന്റെ ഭാര്യ. ജോ: 1952 മുതല 1962 വരെ രാജ്യസഭാംഗം. കൃ: അടുക്കളയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് (രണ്ട് ഭാഗം), ഓര്‍മ്മകളിലെ നെഹ്റു. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 23.4.1983.
Leave a Reply