കൃഷ്ണനുണ്ണി. എന്‍.ഡി.
 ജ : 23091906, എറണാകുളം
 ജോ : 20 വര്‍ഷം കേരളവര്‍മ്മ കോളേജില്‍ സംസ്കൃതാദ്ധ്യാപകന്‍, കവനകൗതുകം പത്രാധിപര്‍, കേരള അകഷര ശേ്ളാക പരിഷത്ത് സ്ഥാപക സെക്രട്ടറി.
 കൃ : ബുദ്ധ ചരിതം (വിവ.), സാകഷാത്കാരം, ത്രിമധുരം, തിരനീക്കല്, ദ്വാദശി, നാട്ടുവെളിച്ചം (കവിതാ സമാഹാരം), മഴവില്ള്, മൈത്രി തുടങ്ങിയവ.
 പു : കൊച്ചി രാജാവില്‍ നിന്ന് സാഹിത്യ നിപുണ ബഹുമതി.
 മ : 12041998.

Leave a Reply