കുറുപ്പ് എം.എന്‍.
പേര് : കരുണാകരക്കുറുപ്പ്.
ജ : 15061927, അമ്പലപ്പുഴ
ജോ : പത്രപ്രവര്‍ത്തനം, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി, ഗ്രന്ഥശാലാ പ്രസ്ഥാനത്തിലെ സജീവ പ്രവര്ത്തകന്.
കൃ : ഒരു പിടിപ്പിച്ചിപ്പൂക്കള്, കുഞ്ഞമ്പുവിന്റെ കഥ (ജീ.ച).
Leave a Reply