മുഹമ്മദ് ബഷീര്‍ വൈക്കം
ജ: 21.1.1910, തലക്കോലപ്പറമ്പ്, കോട്ടയം. ജോ: ബഷീര്‍ ബുക്ക് സ്റ്റാള്‍ മാനേജര്‍, പത്രപ്രവര്ത്തകന്, സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. പലതവണ ജയില്‍വാസം. കൃ: ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, വിഡ്ഡികളുടെ സ്വര്‍ഗ്ഗം, വിശപ്പ്, പ്രേമലേഖനം, ശബ്ദങ്ങള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, ആനവാരിയും പൊണ്കുരിശും, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, സ്ഥലത്തെ പ്രധാന ദിവ്യന്, മതിലുകള്‍, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, ഓര്‍മ്മയുടെ അറകള്‍ തുടങ്ങിയവ. പു: കേന്ദ്രകേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ്, പത്മശ്രീ. മ: 5.7.1994.
Leave a Reply