പി.സി. കുട്ടികൃഷ്ണൻ
 തു. നാ : ഉറൂബ്
 ജ : 08061915.
 ജോ :ആകാശവാണി പ്രൊഡ്യൂസര്‍
 കൃ : ഉമ്മാച്ചു, മിണ്ടാപെ്പണ്ണ്, സുന്ദരികളും സുന്ദരന്മാരും, കുഞ്ഞമ്മയും കൂട്ടുകാരും, അണിയറ, അമ്മിണി (നോവല്‍), തുറന്നിട്ട ജാലകം, താമരത്തൊപ്പി, നീര്‍ച്ചാലുകള്‍, ഗോപാലന്നായരുടെ താടി (കഥകള്‍), പിറന്നാള്‍ (കവിതാ സമാഹാരം), നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്, മിണ്ടാപെ്പണ്ണ്, ഉമ്മാച്ചു, അണിയറ (തിരക്കഥകള്‍) തുടങ്ങി 632 കൃതികള്‍.
 പു : കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്
 മ : 10071979

Leave a Reply