ജ: 5.6.1928 കോഴഞ്ചേരി. ജോ: അദ്ധ്യാപനം, സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹിന്ദി എഡ്യൂക്കേഷന്‍ ഓഫീസര്‍. കൃ: രാജഹംസം, നീ എന്നെ വിളിച്ചു. ദീപരേഖ, ഞങ്ങള്‍ സൂര്യന്റെ മക്കള്‍, ടി.എസ്. പൊന്നമ്മയുടെ കൃതികള്‍ (കവിതകള്‍), ഇരുളിലലിഞ്ഞ സന്ത്യകള്‍ (നോവല്‍).