പ്രഭ സക്കറിയാസ്
പ്രഭ സക്കറിയാസ്
ജനനം: 1985 ല്‍ കോട്ടയത്ത്
മാതാപിതാക്കള്‍: സക്കറിയാസ് തോമസും മേരിക്കുട്ടിയും
സി. എം. എസ്. കോളേജ്, സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഹൈദ്രബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. ഫില്‍. നേടി. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്.
Leave a Reply