പ്രൊഫ. കെ. ശങ്കരന് നമ്പൂതിരി
ജനനം: മാവേലിക്കരയില്‍ 1923 മാര്‍ച്ച് 29. അച്ഛന്: കേശവന് നമ്പൂതിരി. അമ്മ: ദ്രൗപദി/ സരസ്വതി അന്തര്‍ജനം. രസതന്ത്രത്തില്‍ ബിരുദം. ഇംഗ്ളീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. മുപ്പതുവര്‍ഷം അധ്യാപനം. ഒടുവിലത്തെ നാലു വര്‍ഷം ഇംഗ്ളീഷ് പ്രൊഫസര്‍. 1977-ല്‍ കേരള ഗവണ്മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ചു. പിന്നീട് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഋഷനരുനവസഹഫപയദ സബ :ഷപയദഷ ഗയര്ഫഴദര്ന്ഴഫ എന്ന ഗ്രന്ഥപരമ്പരയ്ക്കു അറുപതോളം ലേഖനങ്ങള്‍ എഴുതിക്കൊടുത്തു. അതേ അക്കാദമിയില്‍ രണ്ടു ഘട്ടങ്ങളിലായി രണ്ടര വര്‍ഷത്തോളം ഫുള്‍ടൈം അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. :ഷര്യശദര്ഫ ഋഷഭവയറമഋഷഭവയറമ ഘദവദരുദവദശ നിഘണ്ടുവിന്റെ മുഖ്യശില്പി നീലാ പദ്മനാഭന്റെ ഉറവുകള്‍, മിന്നുലകം എന്നീ തമിഴ് ആഖ്യായികകള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഝഫവദര്യസഷ, ടമഫ ഢസഴവപ സബ ഛസള്ഫഴ എന്നിവയാണ് വിവര്‍ത്തനങ്ങളുടെ പേരുകള്‍. കൃഷ്ണഗാഥയിലെ 250 ഓളം ഈരടികള്‍ ഇംഗ്ളീഷിലേക്ക് പദ്യരൂപത്തില്‍ തര്‍ജ്ജിമ ചെയ്തത്. ചെറുശേ്ശരി എന്ന കേന്ദ്ര ആംഗല പ്രസിദ്ധീകരണത്തില്‍ ചേര്‍ത്തിട്ടുണ്ട്. അശ്വതി തിരുനാള്‍ സേതുലകഷ്മിഭായി തമ്പുരാട്ടിയുടെ ശ്രീപദ്മനാഭസ്വാമി കേഷത്രം എന്ന ബൃഹദ് ഗ്രന്ഥം (ആറ് പേജ് ഒഴികെ) മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഇതിനു പുറമേ, ഒട്ടേറെ വാല്യങ്ങളിലായി അന്താരാഷ്ര്ട തലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള
ടമഫ ഒയറര്സഴരു സബ ഘദഷലയഷപ എന്ന ഗ്രന്ഥത്തിലെ ഏതാനും അദ്ധ്യായങ്ങള്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പൂന്താനത്തിന്റെ ജ്ഞാനപ്പാന ഞസഷഭ ഇഫവഫറര്യദവ എന്ന പേരില്‍ കവിയുടെ ജീവചരിത്രത്തോടൊപ്പം പദ്യരൂപത്തില്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സ്വതന്ത്രകൃതികള്‍:(1). പത്മശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള (2) മഹാകവി പന്തളം കേരളവര്‍മ്മ (3) സംസ്കാരദളങ്ങള് ( ഉപന്യാസ സമാഹാരം) (4) തുളസീദളങ്ങള്‍ (കവിതാ സമാഹാരം), (5) സായാഹ്ന ദീപ്തി (കവിതാസമാഹാരം), (6) കിളിപ്പാട്ട് പ്രസ്ഥാനം, (7) അഷ ചന്ര്വയഷഫ സബ ഋഷഭവയറമ ഏഴദശശദഴ ദഷപ ഇസശഹസറയര്സഷ (8)ടഫദനമയഷഭ സബ ഋഷഭവയറമ യഷ :ഷപയദ (ര്ള്സ ഫപയര്യസഷറ), (9) ഒദഴയഷദശദ ഖഫഫഴര്മദഷദശ (ടഫറര് യഷ ഋഷഭവയറമ ഞനഴയഹര് ദഷപ ഋഷഭവയറമ ഇസശശഫഷര്ദഴരു) പുരസ്കാരങ്ങള്‍: (1) കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ പ്രബന്ധ സമ്മാനം, (2) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സമ്മാനം. വിലാസം: ആരാധന, എല്‍.ഐ.സി റോഡ്, തിരുമല പി.ഒ, തിരുവനന്തപുരം-6.
Leave a Reply