രാമചന്ദ്രന്‍പിള്ള. ജി
തിരുവല്ള താലൂക്കില്‍ കുറ്റുര് വിലേ്ളജില് പുത്തൂരേത്ത്, ശ്രീ നീലകണ്ഠപിള്ളയുടെയും തൈപ്പറമ്പില്‍ വീട്ടില്‍ ശ്രീമതി തങ്കമ്മയുടെയും മകനായി 28/3/1946ല്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം, തിരുമൂലപുരം എസ്.എന്‍.വി. സംസ്കൃതസ്കൂള്‍ തിരുവല്ള. രാജസ്ഥാനില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ 1968-ല്‍ ജോലിയില്‍ പ്രവേശിച്ചശേഷം ഇന്‍ഡോര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എയും, കേരള ഹിന്ദി പ്രചാരസഭയില്‍ നിന്നും സാഹി്ത്യാചാര്യയും, കര്‍ണാടക യൂണിവേഴ്സിറ്റിയില്‍ നിന്നും ഹിന്ദി എം.എയും പാസ്സായി. ഇപേ്പാള്‍ തിരുവനന്തപുരത്ത് ഉള്ളൂരിനടുത്ത് പ്രശാന്ത് നഗറില്‍ താമസിക്കുന്നു. ഭാര്യ: അമ്മിണി രാമചന്ദ്രന്‍പിള്ള. മക്കള്‍: രാജേഷ്, രജനി, രജിത. വിലാസം: രാംനിവാസ്, പ്രിയദര്‍ശിനി ജംഗ്ഷന്, പ്രശാന്ത നഗര്‍, എം.സി.പി.ഒ, തിരുവനന്തപുരം. ഫോണ്‍: 0471-2445776
Leave a Reply