സാംബശിവന്. വി.
ജ: 4.7.1929, ചവറ തെക്കുംഭാഗം. ജോ: പ്രശസ്ത കാഥികള്‍, അദ്ധ്യാപനം. കേരള സംഗീത നാടക അക്കാഡമി അംഗം. കൃ: ദിവ്യതീര്‍ത്ഥം അര്‍ത്ഥം, കഥാവേദിയുടെ കാല്‍ച്ചിലമ്പൊലി തുടങ്ങിയവ. പു: കഥാ പ്രസംഗത്തിന് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്. മ: 23.4.1996.
Leave a Reply