സിറിയക് കണ്ടത്തില്‍
ജ: 7.1.1907, വൈക്കം. ജോ: അഭിഭാഷകന്, രാഷ്ട്രീയ പ്രവര്ത്തകന്, പത്രപ്രവര്ത്തകന്, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് സെക്രട്ടറി. കൃ: വിശ്വമഹാകവി, തങ്കം, സെന്റ് അഗസ്റ്റിന്, സ്വര്‍ഗത്തിന്റെ സ്വര്‍ണത്താക്കോല്‍, ചിന്താരത്നം, ത്യാഗറാണി. മ: 24.9.1962.
Leave a Reply