സോഫിയ ഹമീദ് admin October 14, 2017 സോഫിയ ഹമീദ്2017-10-14T10:48:08+05:30 എഴുത്തുകാര്‍ No Commentഓര്‍മ്മക്കെട്ട് (നോവല്‍) ആലുവ തായിക്കാട്ടുകരയില്‍ ജനനം. പിതാവ്: കാദര്‍പിള്ള. മാതാവ്: എം.സി. പാത്തു. ആലുവ യു.സി. കോളേജ്, എറണാകുളം മഹാരാജസ് ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭര്‍ത്താവ്: അബ്ദുല്‍ ഹമീദ്. മക്കള്‍: അഭിനു, യമീന. മൊബൈല്‍: 9846639750
Leave a Reply