ശ്രീധരന് നമ്പൂതിരി, ചന്ദ്രമന
കവി, ഗദ്യകാരന്‍
ജനനം: 1917
വിലാസം: അശമന്നൂര്‍
സകലകലാവല്ലഭന്‍ എന്നറിയപ്പെട്ടു. സംസ്‌കൃതം, ജ്യോതിഷം, കാവ്യങ്ങള്‍ എന്നിവ പഠിച്ചു. തുടര്‍ന്ന് കഥകളി പഠിച്ച് പല വേഷങ്ങള്‍ ചെയ്തു. ഗുരു ഗോപാലപ്പണിക്കരുടെ ശിഷ്യനായി. ചെണ്ടയും മദ്ദളവും പഠിച്ച് കഥകളിക്കുവേണ്ടി അതും രംഗത്തവതരിപ്പിച്ചു. കവനകൗതുകം മാസികയില്‍ നിരന്തരം കവിതകളെഴുതി
കൃതികള്‍
വിശ്വാമിത്ര മേനക,
അച്ഛനും മകളും,
ഭാഷാ സൗന്ദര്യലഹരി സ്‌തോത്രം,
കിരാത വാസിഷ്ഠം