ഉണ്ണിനമ്പൂതിരി ഓട്ടൂര്‍
കവി
ജനനം: 1904
മരണം: 1989
വിലാസം: ഓട്ടൂര്‍ മന
യഥാര്‍ഥ പേര്: സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്
15 വയസ്സുവരെ വേദങ്ങളും കാവ്യങ്ങളും പഠിച്ചു. ഒമ്പതാം ക്ലാസിന് അപ്പുറം പഠിക്കാന്‍ ആരോഗ്യകാരണങ്ങളാല്‍ കഴിഞ്ഞില്ല. ആധ്യാത്മിക കാര്യങ്ങളില്‍ വ്യാപൃതനായി. പുരാണങ്ങള്‍ അരച്ചുകലക്കി പഠിച്ചു. ധാരാളം ഭക്തിഗാനങ്ങളെഴുതി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ലേഖനങ്ങളും കഥകളുമെഴുതി.
കൃതികള്‍
നാമാംബിക
ശ്യാമസുന്ദരന്‍
മന്ദാകിനി
ആനന്ദമുരളി
യമുനാകുഞ്ജം
നീലചന്ദ്രിക (കവിതകള്‍)
സതീര്‍ഥ്യന്റെ കാഴ്ച (നാടകം)
പൂപ്പാലിക
ത്രിവേണി (കഥാ സമാഹാരങ്ങള്‍)
രാസമാധുരി
ശ്രീരാമകൃഷ്ണ കര്‍ണാമൃതം (സംസ്‌കൃത ഗ്രന്ഥങ്ങള്‍)