വിഷ്ണുനാരായണന്‍ നമ്പൂതിരി
കവി, പണ്ഡിതന്‍
ജനനം: 1939
വിലാസം: തിരുവല്ല ചെറുവല്ലി ഇല്ലം
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ ബിരുദവും ബി.എഡും നേടിയശേഷം ഇംഗ്ലീഷ് എം.എ പാസ്സായി. കേരളത്തിലെ നിരവധി കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് സ്വയം വിരമിച്ചശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ പുരോഹിതനായി. കടല്‍കടന്ന് വിദേശത്ത് കവിത അവതരിപ്പിക്കാന്‍ പോയത് വിവാദമായതോടെ രാജിവച്ചു.
കൃതികള്‍
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം
അപരാജിത
ആരണ്യകം
ഇന്ത്യ എന്ന വികാരം
ഉജ്ജയിനിയിലെ രാപകലുകള്‍
ഭൂമിഗീതങ്ങള്‍
മുഖമെവിടെ
അതിര്‍ത്തിയിലേക്കൊരു യാത്ര
അസാഹിതീയം
കവിതയുടെ ഡി.എന്‍.എ
ഋതുസംഹാരം (പരിഭാഷ)
ഗാന്ധി
സസ്യലോകം
കുട്ടികളുടെ ഷേക്‌സ്പിയര്‍
പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
ഓടക്കുഴല്‍ അവാര്‍ഡ്
ചങ്ങമ്പുഴ അവാര്‍ഡ്