ഡോ. എം. രാജീവ്കുമാര്‍
1958 നവംബര്‍ 6–ന് ജനനം. ബാല്യവും വിദ്യാഭ്യാസവും തിരുവനന്തപുരത്ത്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ചെറുകഥയില്‍ ഡോക്ടറേറ്റും. ഇരുപത്തിമൂന്ന് വര്‍ഷമായി ആകാശവാണിയുടെ വിവിധ നിലയങ്ങളില്‍ ജോലിനോക്കുന്നു.1973 മുതല്‍ കഥകള്‍ എഴുതുന്നു. കലണ്ടര്‍, പിണിയാള്‍, കാവടിക്കടവ്, അപര്‍ണ്ണയുടെ കാമുകന്, ഒറ്റസൂചിയില് ഓടുന്ന വാച്ച്, വിഭ്രമാകാശം, ധനുഷ്കോടി, നീലിമയുടെ ചന്ദ്രശേഖരന്, സൈബ്രോഗ്, അഭ്രമൃഗം, ഗാണ്ഡൂള്, നൈലോണ്‍ സാരി, പായല്ജലം, വിവാദപഠനങ്ങള്, 100 മിനിക്കഥകള്‍,മാധവിക്കുട്ടി സ്നേഹത്തിന്റെ കൊടിയടയാളം(പഠനം) തുടങ്ങി പതിനാറ് കൃതികള്‍. നാടകങ്ങള്‍ വേറെ. ഭാര്യ: ബീന.
Leave a Reply