ഡോ.ആര്. ശ്രീലതാവര്‍മ്മ
1969 മേയ് 13ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്: ഓമല്ളൂര് രാജരാജവര്‍മ്മ. അമ്മ: കെ.അംബികാദേവി. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങളും യു.ജി. സിയുടെ ലക്ചര്‍ഷിപ്പും. ' ആഖ്യാനതന്ത്രങ്ങള്‍ മുകുന്ദന്റെ നോവലുകളില്‍'
എന്ന വിഷയത്തില്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങള്‍ മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു. ഇപേ്പാള്‍ സര്‍വ്വകലാശാലയുടെ തൃശൂര്‍ പ്രദേശിക കേന്ദ്രം മലയാളവിഭാഗത്തില്‍. 1995ല്‍ കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് ലഭിച്ചു. ' മാര്‍ക്സിയന്‍ നിരൂപണം മലയാളത്തില്‍' എന്ന നിരൂപണഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ്:ഡോ.എം. കൃഷ്ണന് നമ്പൂതിരി. മകന്: കൃഷ്ണപ്രസാദ്. എം.വിലാസം: ഴ4കൃഷ്ണപ്രസാദ്, ഗംഗാ അപ്പാര്‍ട്ട്മെന്റ്സ്, പൂത്തോള്‍, തൃശൂര്‍-4. മെബൈല്‍:9495047512.ലാമശഹബ്മൃാമദ്യമവീീ.രീാ
Leave a Reply