കോശി. എ

ജനനം: ആലപ്പുഴ ജില്ലയിലെ നിരണത്ത്

മാതാപിതാക്കള്‍: ഏലിയാമ്മ ജോണും റവ. ഫാദര്‍ പി. ജെ. ജോണും

കൃതികള്‍: പാചകോപഹാരം, ആര്‍ദ്രം

കവിതാ സമാഹാരം: സില്‍വര്‍ ബെല്‍സ്

ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള ഇവര്‍ ആംഗലേയ കവയിത്രി കൂടിയാണ്. പൊയട്രി സൊസൈറ്റി
ഓഫ് ഇന്‍ഡ്യയുടെ ലൈഫ് മെമ്പര്‍ഷിപ്പും യുണൈറ്റഡ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ
ഫെലോഷിപ്പും നേടിയിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ പാചക കലയെക്കുറിച്ച് പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.