കൃഷ്ണന് എഴുത്തച്ഛന് ഇ.കെ.
ജ : 31121923, ചേറ്റുപ്പുഴ, തൃശൂര്‍
ജോ : മജിസ്ട്രേറ്റ്, മുന്‍സിപ്പ്, കേന്ദ്രനിയമ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി, സുപ്രീംകോടതി അഭിഭാഷകന്.
കൃ : തങ്കമുദ്ര, പുരാതനകില (കഥകള്‍), ശാക്യസിംഹം, ജഡ്ജി (നോവല്‍), നദികള്‍ കഥ പറയുന്നു, അമ്മേ ഒരു കഥ പറയൂ, ഭരണഘടനയ്ക്ക് ഒരു ഭാഷ്യം തുടങ്ങിയവ.
Leave a Reply