ജ: 31.5.1929, തിരുവട്ടാര്‍ കമുകറ. കോ: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സംഗീത വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍. കര്‍ണ്ണാടക സംഗീത ശികഷണ കേന്ദ്രം സ്ഥാപിച്ചു. കൃ: ആഹാരവും ആരോഗ്യവും. ലീലാഞ്ജലി, ജീവിതം, പാര്‍ത്ഥിപന്‍ കനവ്, കഥാഭാരതി (വിവ). പു: കേന്ദ്ര ഗവണ്‍മെന്റ് പുരസ്‌കാരം
.

.