നാരായണ മേനോന് വള്ളത്തോള്‍
ജ: 16.10.1878 പൊന്നാനി. ജോ: ആത്മ പോഷിണി പത്രാധിപര്‍, 1927 ല്‍ കലാമണ്ഡലം സ്ഥാപിച്ചു. സാഹിത്യ അക്കാഡമി യുടെ ആദ്യ ഉപദ്ധ്യകഷന്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, പ്രിന്‍സ്, ഇംഗ്ളണ്ട്, സോവിയറ്റ് നാട്, ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കൃ: സാഹിത്യ മഞ്ജരി 2 ഭാഗം, ബന്ധനസ്ഥനായ അനിരുദ്ധന്, മന്ദലനമറിയം, കൊച്ചു സീത, ശിഷ്യനും മകനും, അച്ഛനും മകളും, ചിത്രയോഗം (മഹാകാവ്യം), വാല്മീകി രാമായണം പരിഭാഷ, ഋഗ്വേദ പരിഭാഷ, ശാകുന്തള പരിഭാഷ തുടങ്ങിയവ. പു: കവിതലകന്, ആസ്ഥാന മഹാകവി, കവി സാര്‍വ്വഭൗമന്‍. 1955 ല്‍ പത്മഭൂഷണ്‍. മ: 13.3.1958.
Leave a Reply