പാര്‍വതി പവനന്‍

മാതാവ്: ‌സി. വി. ജാനകി അമ്മ

കൃതികള്‍

പവനപര്‍വ്വം
ഒരു വീട്ടമ്മയുടെ അമേരിക്കന്‍ യാത്ര

അവാര്‍ഡുകള്‍

കെ. വി. സുരേന്ദ്രനാഥ് സ്മാരക അവാര്‍ഡ്
മുതുകുളം പാര്‍വതി അമ്മ സ്മാരക പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്