പ്രഭ നാരായണപിള്ള

മാതാപിതാക്കള്‍: കുഞ്ഞിരാമന്‍ തമ്പുരാനും സരോദിനിയമ്മയും

കൃതി

ഓര്‍മ്മകള്‍ മഹാനഗരത്തില്‍

പാലക്കാട് മേഴ്‌സി കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇക്കണോമിക്‌സ്
ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു.