ഡോ. രാജകുമാരി ഉണ്ണിത്താന്‍
ഡോ. രാജകുമാരി ഉണ്ണിത്താന്‍
ജനനം:1941 മെയ് 11 ന് പാലക്കാട് ജില്ലയില്‍
മാതാപിതാക്കള്‍: പാര്‍വതി അമ്മയും മാധവ മേനോനും
തൃപ്പൂണിത്തുറയിലും മദ്രാസിലും തിരുവനന്തപുരത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി പഠനത്തിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിനും ഗൈനക്കോളജിയില്‍ എം. ഡി.യും പാസ്സായി. 1964 ല്‍ കേരള ഹെല്‍ത്ത് സര്‍വ്വീസില്‍ സേവനം ആരംഭിച്ചു. 1987 ഫെല്ലോ ഓഫ് ദി ഇന്റര്‍ നാഷണല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ (എഫ്. ഐ. സി. എസ്.) ബിരുദം ലഭിച്ചു.
കൃതികള്‍
മാതൃത്വത്തിന്റെ പൊരുള്‍ : ഗര്‍ഭകാല പരിചരണവും പ്രസവശുശ്രൂഷയും
സ്ത്രീഭാവങ്ങള്‍
ഗര്‍ഭാശയം ആത്മകഥ പറയുന്നു
Leave a Reply