സുഗതകുമാരി
ജ: 22.1.1934, തിരുവനന്തപുരം. സാമൂഹ്യ വിപ്ളവകാരിയും കവിയുമായിരുന്നു. ബോധേശ്വരന്റെ മകള്‍. ജോ: അദ്ധ്യാപനം, ജവഹര്‍ ബാലഭവന് പ്രിന്‍സിപ്പല്‍, പ്രകൃതി സംരകഷണ സമിതി, അഭയ എന്നിവയുടെ സ്ഥാപക സെക്രട്ടറി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്, നവഭാരത വേദി വൈസ് പ്രസിഡന്റ്, വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍, കേന്ദ്ര സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: അമ്പലമണി, രാധയെവിടെ, പാതിരാപ്പൂക്കള്‍, പാവം മാനവ ഹൃദയം, ഇരുള്‍ചിറകുകള്‍, തുലാവര്‍ഷപ്പച്ച, മുത്തുചിപ്പി (കവിതാ സമാഹാരം), വാഴത്തേന്‍, അയലത്തു പറയുന്ന കഥകള്‍ (ബാ.സാ), കുട്ടികളുടെ പഞ്ചതന്ത്രം, സോനയുടെ ധീരകൃത്യങ്ങള്‍ (വിവ). പു: വയലാര്‍ അവാര്‍ഡ്, കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വൃകഷ ചിത്ര അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാഡമി ഫെലോഷിപ്പ്.
Leave a Reply