സുകുമാരന്‍ പോറ്റി (സുകുമാര്‍)
ജ: 9.7.1932, ആറ്റിങ്ങല്‍. ജോ: ഡി.ഐ.ജി. ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, നര്‍മ്മകൈരളി പ്രസിഡന്റ്, കേരള കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്മാന്. കൃ: പൊതുജനം പലവിധം, കഷായം,ഹാസ്യം സുകുമാരം, വായില്‍ വന്നത് കോതയ്ക്ക് പാട്ട് തുടങ്ങിയ ഒട്ടേറെ കൃതികള്‍. ഹാസ്യചിത്ര സമാഹാരം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Leave a Reply