അജിതകുമാരി. ബി. എം.
ജനനം: 1968, പേരൂര്‍ക്കട, തിരുവനന്തപുരം . മാതാപിതാക്കള്‍: എ. മാലതി-കെ. ഭാസ്കരപിള്ള
തിരുവനന്തപുരം ഗവ.എന്‍ജീനിയറിംഗ് കോളേജില്‍ നിന്നും ബിരുദം. ജലവിഭവ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജീനിയര്‍. ചെറുകഥാകൃത്താണ്.
കൃതി
'ഒരിതള്പ്പൂവ്'' (ചെറുകഥാ സമാഹാരം).
Leave a Reply