അനുജ അകത്തൂട്ട്
ജനനം 1987ല്‍ എറണാകുളത്ത് മൂവാറ്റുപുഴയില്‍. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്, മൂവാറ്റുപുഴ ലിറ്റില്‍ ഫല്‍ര്‍, സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്.കേന്ദ്രസാഹിത്യ അക്കാദമി നടത്തിയ യുവ എഴുത്തുകാരികളുടെ ദേശീയ ക്യാമ്പിലേക്ക് 2009 ല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കൃതികള്‍
പൊതുവാക്യസമ്മേളനം (കഥകള്‍). തൃശൂര്‍: കറന്റ് 1999.
അരോമയുടെ വസ്ത്രങ്ങള്‍ (കഥകള്‍). തൃശൂര്‍: കറന്റ്, 2004.
കൂട്ട്
പുരസ്കാരങ്ങള്‍
തിരൂര്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ കവിതാപുരസ്ക്കാരം ('അമ്മ ഉറങ്ങുന്നില്ല')
വി. ടി. കുമാരന് മാസ്റ്റര്‍ സ്മാരക പുരസ്കാരം, 2006 ('അമ്മ ഉറങ്ങുന്നില്ല')
എം.ജി. യൂണിവേഴ്സിറ്റിയുടെ അയ്യപ്പപ്പണിക്കര്‍ സ്മാരക കവിതാ പുരസ്കാരം, 2009
അങ്കണം (തൃശൂര്‍) സാംസ്കാരിക വേദിയുടെ ഗീതാഹിരണ്യന്‍ സ്മാരക പുരസ്കാരം, 2008 ('കൂട്ട്')
കേരള കാര്‍ഷിക സര്‍വ്വകലാശാല കലാതിലകം (2006)
Leave a Reply