അല്‍ക്ക കെ.എസ്

ജനനം: 1986 സെപ്റ്റംബര്‍ 14 ന് കൊല്ലം ജില്ലയില്‍

മാതാപിതാക്കള്‍: ശാന്തകുമാരിയും ടി.ടി. കലാധരനും

ബി. ഡി. എസ്. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആദ്യത്തെ നോവല്‍ എഴുതി.

കൃതി

ചിച്ചു എന്ന പ്രാവ്