ആര്‍ദ്രാ മാനസി
ജനനം ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിലുളള ഇറവങ്കരയില്‍. എസ്. ഉഷയും മധു ഇറവങ്കരയും മാതാപിതാക്കള്‍. മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠത്തിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതയും കഥയും എഴുതുന്നു.
കൃതി
'ജലതര്‍പ്പണം' (കവിതകള്‍). നൂറനാട്: ഉണ്‍മ പബ്ലിക്കേഷന്‍സ്, 2006.
Leave a Reply