ഇന്ദിര അശോക്
ഇന്ദിര അശോക്
ജനനം: 1964 ല്‍
മാതാപിതാക്കള്‍: എന്‍. പ്രേമയുടെയും കെ. വി. പ്രഭാകരനും
വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. നങ്ങ്യാര്‍ക്കുളങ്ങര
ടി. കെ. എം. എം. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്.
കൃതികള്‍
കനല്‍ക്കാവടി
ക്ഷേത്രം
ഉയിര്ത്തെഴുന്നേല്പ്
അഹല്യ
പ്രണയം
അവാര്‍ഡുകള്‍
കുഞ്ചുപിള്ള അവാര്‍ഡ്
കാവ്യവേദി അവാര്‍ഡ്
കുട്ടമത്ത് അവാര്‍ഡ്
Leave a Reply