ഇന്ദിരാ തുറവൂര്‍

ജനനം:1958 ല്‍ ആലപ്പുഴ ജില്ലയില്‍ തുറവൂരില്‍

മാതാപിതാക്കള്‍:രാധമ്മയും ചന്ദ്രന്‍ പിള്ളയും

പത്തു വര്‍ഷം ശ്രീമതി കെ.ആര്‍. ഗൌരി അമ്മ മന്ത്രി ആയിരുന്നപ്പോള്‍ പേര്‍സണല്‍ സ്റ്റാഫില്‍ ജോലി ചെയ്തിട്ടുണ്ട്.

കൃതികള്‍

ആലുവ പുഴയുടെ തീരത്ത്
ചന്ദ്രോദയത്തിലെ മണിമുത്തുകള്‍
രാവണന്റെ സ്വര്‍ണ്ണ നഗരിയിലേയ്ക്ക്