ഇന്ദിരാദേവി.എസ്
ഇന്ദിരാദേവി.എസ്
ജനനം: 1946 ല്‍ കന്യാകുമാരി ജിലയിലെ തക്കലയില്‍
തക്കല ഹൈസ്‌ക്കൂള്‍, വിമന്‍സ് കോളേജ് തിരുവനന്തപുരം, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്, മാനസ ഗംഗോത്രി മൈസൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദം നേടി. 32 വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓഡിയോളജി ആന്റ് സ്പീച്ച് പത്തോളജിയില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു.
കൃതി
ഉച്ചാരണ വൈകല്യം കാരണവും പരിഹാര മാര്‍ഗ്ഗങ്ങളും
Leave a Reply