ഇന്ദിരാദേവി.ബി
ഇന്ദിരാദേവി.ബി
ജനനം:1943 സെപ്തംബര്‍ 22 ന്
മാതാപിതാക്കള്‍: കെ. ഭാരതിയമ്മയും എന്‍. പരമേശ്വരന് പിള്ളയും
എം. എ., എം. ഫില്‍.(മലയാളം) ബിരുദങ്ങള്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ മലയാളം ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നും വിരമിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരൂപണങ്ങളും ചെറുകഥകളും എഴുതാറുണ്ട്.
കൃതികള്‍
കാവ്യചിന്തകള്‍
പുരുഷാര്‍ത്ഥം
കടത്തനാട്ട് മാധവിയമ്മയുടെ കാവ്യലോകം
Leave a Reply