ഉമാരാജീവന്‍

ജനനം:1968 ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൂനംമൂച്ചിയില്‍

മാതാപിതാക്കള്‍:ആര്യാ അന്തര്‍ജ്ജനവും മാധവന്‍ നമ്പൂതിരിയും

രസതന്ത്രത്തില്‍ ബിരുദം. മേഴത്തൂര്‍ വൈദ്യമഠം വൈദ്യശാലയില്‍ ലാബ് ടെക്‌നീഷ്യന്‍. കവിതകളെഴുതാറുണ്ട്. സാംസ്‌കാരിക സംരംഭങ്ങളില്‍ പങ്കെടുക്കുന്നു.

കൃതി

നിലാനൃത്തം

അവാര്‍ഡ്

സാഹിത്യസംഭവാനയ്ക്ക് ചാലിശ്ശേരി പഞ്ചായത്തിന്റെ ഗ്രാമശ്രീ പുരസ്‌കാരം