കല്പന
കല്‍പ്പന പ്രിയദര്‍ശിനി
ജനനം: ചെങ്ങന്നൂരില്‍
മാതാപിതാക്കള്‍: വിജയലക്ഷ്മി നായരും വി. പി. നായരും
സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ചലച്ചിത്ര നടിമാരാണ്. എസ്. എസ്. എല്‍.സി. വരെ പഠിച്ചു. 1976 ല്‍ ബാലതാരമായി അഭിനയരംഗത്തേക്കിറങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
കൃതി
ഞാന്‍ കല്‍പ്പന (സ്മരണകള്‍)
അവാര്‍ഡുകള്‍
തമിഴ്നാട് ജേര്‍ണലിസ്റ്റ് അവാര്‍ഡ്
ഫിലിംക്രിട്ടിക്സ് അവാര്‍ഡ്
Leave a Reply