കൊച്ചുത്രേസ്യാ തോമസ്
ജനനം 1946 ല്‍ ഇടുക്കിയില്‍. റിട്ട. പ്രൊഫസര്‍. 'സ്ത്രീശക്തിയുടെ മന:ശാസ്ത്രം' എന്ന കൃതി രചിച്ചതിന് 2004 ല്‍ ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സ്ത്രീയുടെ ശക്തിയെക്കുറിച്ചും അവളുടെ സ്വഭാവ മഹിമയെപ്പറ്റിയും അവള് എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റിയുമൊക്കെ എഴുതുന്നു.
കൃതികള്‍
സ്ത്രീശക്തിയുടെ മനശാസ്ത്രം കോട്ടയം കറന്റ് ബുക്സ്, 2003
ജീവിതപ്രശ്നങ്ങളെ എങ്ങനെ നേരിടാം കോട്ടയം എസ്. പി. സി. എസ്, 2009.
Leave a Reply