ഗീത. പി. എന്‍

ജനനം:1965 ഏപ്രില്‍ 26 ന് തൃശ്ശൂരില്‍

മാതാപിതാക്കള്‍:കല്യാണിയും നാരായണനും

ബി.എസ്സി ഡിഗ്രിയും ബി.എഡ് ഡിഗ്രിയും എടുത്തതിനു ശേഷം ഡയറക്റ്റ്‌റേറ്റ് ഓഫ് മെഡിക്കല്‍ എജൂകേഷനില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയി ജോലിചെയ്തു.

കൃതികള്‍

കൊല ആവര്‍ത്തിക്കുന്ന ആരും കൊല
സ്‌നേഹഗീതം