ഗ്രേസി
ജനനം മൂവാറ്റുപുഴയ്ക്കടുത്ത് മാറാടിയില്‍. കോളേജ് അധ്യാപികയായിരുന്നു.
'പടിയിറങ്ങിപോയ പാര്‍വ്വതി' (1991), 'ഭ്രാന്തന് പൂക്കള്‍' (1996), 'രണ്ടു സ്വപ്നദര്‍ശികള്‍' (1999) 'പനിക്കണ്ണ്' (2002), 'നരകവാതില്‍' (1993) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
കൃതികള്‍
'പടിയിറങ്ങിപ്പോയ പാര്‍വ്വതി' . 1991
'നരകവാതില്‍'. പെന്ബുക്സ്, 1993
'ഭ്രാന്തന് പൂക്കള്‍' ഡി.സി.ബുക്സ്, 1995
'പനിക്കണ്ണ്' ഡി.സി.ബുക്സ് 2002
'ഗ്രേസിയുടെ കഥകള്‍'. ഡി.സി.ബുക്സ്, 2005.
അവാര്‍ഡ്
1995 ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്ക്കാരം
1997 'ഭ്രാന്തന് പൂക്കള്‍' ക്ക് തോപ്പില്‍ രവിസ്മാരക പുരസ്ക്കാരം
'പാഞ്ചാലി' എന്ന കഥയ്ക്ക് 1998 ലെ മികച്ച മലയാള കഥയ്ക്കുള്ള (ഡല്‍ഹി) കഥാപ്രൈസ്
2001 ല്‍ 'രണ്ടു സ്വപ്നദര്‍ശികള്‍' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply