ജാനകി (കവിതാ രാജേഷ്)

ജനനം: 1976 മാര്‍ച്ച് 23 ന് എറണാകുളം ജില്ലയിലെ നായരമ്പലത്ത്

മാതാപിതാക്കള്‍: ലതയും പുളിക്കല്‍ ശശിയും

ഇപ്പോള്‍ സൗദി അറേബ്യയില്‍ താമസിക്കുന്നു.

കൃതി

ഗള്‍ഫ് മലയാളി കഥകള്‍