തിരുവണ്ണൂര്‍ രാജശ്രീ

ജനനം:1967 ഡിസംബര്‍ 12 ന് കോഴിക്കോട്

മാതാപിതാക്കള്‍: ഇന്ദിരാ ദേവിയും ഗോവിന്ദന്‍ നായരും

കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ ബി.എ. എകനോമിക്‌സ് പഠിച്ചു.

കൃതികള്‍

പ്രണയസ്മൃതികള്‍