തുളസി (ജിജി ജോര്‍ജ്ജ്)

ജനനം:1977 ല്‍ തിരുവനന്തപുരം ജില്ലയിലെ അംബൂരിയില്‍

മാതാപിതാക്കള്‍ : ലിസയും ജോര്‍ജ്ജ്കുട്ടിയും

ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും നേഴ്‌സിംഗ് പഠനവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ നാലുവര്‍ഷമായി ചെന്നൈയിലെ ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു.

കൃതി

ഓര്‍മ്മകള്‍ക്കൊരു ശവകുടീരം