പ്രകാശ് ടി.എന്‍. (ടി.എന്‍. പ്രകാശ്)
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് ടി.എന്‍. പ്രകാശ്. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ വലിയന്നൂരില്‍ ജനിച്ചു. അച്ഛന് എം.കൃഷ്ണന് നായര്‍. അമ്മ എം. കൗസല്യ. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറായി ജോലി ചെയ്യുന്നു.
കൃതികള്‍
കൈകേയി
തണല്‍
ചന്ദന
തെരഞ്ഞെടുത്ത കഥകള്‍
താജ്മഹല്‍
താപം
പുരസ്കാരങ്ങള്‍
അബുദാബി ശക്തി അവാര്‍ഡ്
ചെറുകഥാ ശതാബ്ദി അവാര്‍ഡ്
മുണ്ടശ്ശേരി അവാര്‍ഡ്
വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് -താപം
Leave a Reply