പ്രവീണ. ബി
പ്രവീണ. ബി
ജനനം:തിരുവനന്തപുരത്ത്
മാതാപിതാക്കള്‍:വീണ കെ. എസ്സും എന്‍. ബാലകൃഷ്ണപിള്ളയും
ധാരാളം കവിതകള്‍ എഴുതാറുണ്ട്. മാതൃഭൂമി ദിനപ്പത്രം, ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ്, പുണ്യഭൂമി ദിനപ്പത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, വിശാലകേരളം, തളിര് തുടങ്ങിയ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴ.കോം., വെബലോകം.കോം എന്നീ ഇന്റര്‍നെറ്റ് മാഗസീനുകളിലും കവിതകള്‍ വന്നിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യടിവി.,
ആകാശവാണി എന്നിവയില്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കൃതി
വര്ഷരാഗം
Leave a Reply