പ്രസന്നകുമാരി. കെ

ജനനം:1959 ല്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍

മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും നേടി. ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ് താമസം, ഹൈസ്‌കൂള്‍ അധ്യാപികയായി ജോലി നോക്കുന്നു. നോവലിനു പുറമേ കഥ, കവിത, ലേഖനം തുടങ്ങിയവയും എഴുതാറുണ്ട്. പ്രസന്ന എന്ന പേരിലാണ് എഴുതുന്നത്.

കൃതികള്‍

വൃത്തം
ഒറ്റപ്പെട്ടവര്‍
ചൂള

അവാര്‍ഡ്

കേസരി അവാര്‍ഡ്