പ്രിയ. എ. എസ്
പ്രിയ. എ. എസ്
ജനനം:ആലപ്പുഴയിലെ എരമല്ലൂരില്‍
മാതാപിതാക്കള്‍: കെ. ആനന്ദവല്ലിയും കെ. ആര്. സദാശിവന് നായരും
കുത്തിയതോട് ഇ. സി. എ. കെ. യൂണിയന് ഹൈസ്ക്കൂളിലും തൃക്കാക്കര ഭാരതമാതാ കോളേജിലും ഏറണാകുളം മഹാരാജാസ് കോളേജിലും റിട്ട. പ്രൊഫ. മധുകര്‍ റാവുവിന്റെയടുത്തുമായി വിദ്യാഭ്യാസം. കുറച്ചുനാള്‍ എറണാകുളത്തെ ജലീറ്റ, ഇന്നോവേഷന്‍സ് എന്നീ പരസ്യ എജന്‍സികളില്‍ കോപ്പി റൈറ്റര്‍ ആയിസേവനം അനുഷ്ഠിച്ചു.
1986 മുതല്‍ കഥകളെഴുതുന്നു.
കൃതികള്‍
ഓരോരോ തിരിവുകള്‍
പ്രിയ എ. എസിന്റെ കഥകള്‍
മഞ്ഞമരങ്ങള്‍ ചുറ്റിലും
ജാഗരുക
ഒഴുക്കില്‍ ഒരില
മായക്കാഴ്ച്ചകള്
Leave a Reply