പ്രൊഫ. പദ്മകുമാരി.ജെ
പ്രൊഫ. പദ്മകുമാരി.ജെ
ജനനം: 1938 ഏപ്രില്‍ 16 ന് കൊല്ലം ജില്ലയില്‍
മാതാപിതാക്കള്‍: റ്റി. കെ. ജാനകിയമ്മയും എന്‍. കൃഷ്ണപിള്ളയും
മയ്യനാട് ഹൈസ്കൂള്‍, കൊല്ലം ശ്രീനാരായണകോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ധനുവച്ചപുരം വി. ടി. എം. എന്‍. എസ്. എസ് കോളേജിലും തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിലും അധ്യാപികയായിരുന്നു.
കൃതികള്‍
കഥാഗാനങ്ങളുടെ ലോകം
ഭാഷാചരിത്രം
നമ്മുടെ സംസ്കാരം
മൂവോട്ടുമല്ലന്‍ കഥ
നീലികഥ
പൊന്നിറത്താള്‍കഥ
വലിയതമ്പികുഞ്ചുതമ്പികഥ
ശൂരനാട്ടു കുഞ്ഞന്‍പിള്ള
സ്ത്രീകള്‍ സാഹിത്യത്തില്‍ ജനിച്ചവര്‍ സാഹിത്യം രചിച്ചവര്‍
ചന്ദ്രോത്സവം
അവാര്‍ഡ്
ബെസ്റ്റ് പബ്ലിക് ഒബ്സര്‍വര്‍ അവാര്‍ഡ്
Leave a Reply